HOME
DETAILS

എ.ടി.ഒയെ മര്‍ദിച്ച സംഭവം; രണ്ട് പേര്‍ റിമാന്‍ഡില്‍

  
backup
November 04 2018 | 04:11 AM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%92%e0%b4%af%e0%b5%86-%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5%e0%b4%82-%e0%b4%b0

നെയ്യാറ്റിന്‍കര: കണ്‍സഷന്‍ ടിക്കറ്റ് അനുവദിക്കാത്തത് ചോദിക്കാനെത്തിയ വിദ്യാര്‍ഥികള്‍ നെയ്യാറ്റിന്‍കര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എ.ടി.ഒ പള്ളിച്ചല്‍ സജീവിനെ മര്‍ദിക്കാനിടയായ സംഭവത്തില്‍ രണ്ട് പേരെ നെയ്യാറ്റിന്‍കര പൊലിസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ധനുവച്ചപുരം ഗവ. ഐ.ടി.ഐയിലെ വിദ്യാര്‍ഥികളായ നന്ദകുമാര്‍ (19), അഭിഷേക് (19) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
മര്‍ദനമേറ്റ സജീവ് നെയ്യാറ്റിന്‍കര ജനറലാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എ.ടി.ഒയെ മര്‍ദിച്ച സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ജീവനക്കാര്‍ കഴിഞ്ഞദിവസം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഡിപ്പോയില്‍ സ്ഥാപിച്ച സി.സി കാമറകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
16 കാമറകളാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുളളത്. കെ. ആന്‍സലന്‍ എം.എല്‍.എയുടെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും 1.65 ലക്ഷം രൂപ ചിലവഴിച്ചാണ് കാമറകള്‍ സ്ഥാപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago
No Image

ആദ്യ മത്സരത്തില്‍ സ്റ്റേഡിയം കപ്പാസിറ്റി 50 ശതമാനമായി കുറച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Football
  •  3 months ago
No Image

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

uae
  •  3 months ago
No Image

നബിദിനത്തിൽ ഷാർജയിൽ പൊതു പാർക്കിങ് സൗജന്യം

uae
  •  3 months ago
No Image

കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി

National
  •  3 months ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി

Kerala
  •  3 months ago
No Image

മത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി

oman
  •  3 months ago
No Image

സീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം

oman
  •  3 months ago