HOME
DETAILS

മുന്‍ തഹസില്‍ദാറുടെ വായ്പതിരിച്ചടവ് നിര്‍ത്തിവയ്ക്കണമെന്ന്

  
backup
November 04 2018 | 05:11 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b9%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d

കോഴിക്കോട്: പ്രളയബാധിത പ്രദേശത്ത് താമസിക്കുന്ന മുന്‍ തഹസില്‍ദാരുടെ പെന്‍ഷനില്‍നിന്ന് വായ്പാ തുക തിരിച്ചുപിടിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ജില്ലാ കലക്ടര്‍ പരിഗണിച്ച് സഹായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
കമ്മിഷന്‍ ജ്യുഡിഷല്‍ അംഗം പി. മോഹനദാസ് കോഴിക്കോട് ജില്ലാ കലക്ടര്‍ക്കാണു നിര്‍ദേശം നല്‍കിയത്. കോഴിക്കോട് സ്വദേശി ഇ.പി രാജേന്ദ്രന്‍ നായര്‍ നല്‍കിയ പരാതിയിലാണു നടപടി.
34 വര്‍ഷം സര്‍വിസിലുണ്ടായിരുന്ന രാജേന്ദ്രന്‍ നായര്‍ക്ക് 73 വയസായി. ഇപ്പോഴും വാടകവീട്ടിലാണു താമസിക്കുന്നത്. കണ്ണൂര്‍ റോഡിലുള്ള എസ്.ബി.ഐ യില്‍ നിന്നാണു വായ്പയെടുത്തത്. 10,572 രൂപ പെന്‍ഷനില്‍നിന്ന് നേരിട്ടുപിടിക്കും. പ്രളയബാധിതനായപ്പോള്‍ വായ്പാ തുക താല്‍ക്കാലികമായി പിടിക്കരുതെന്ന് അഭ്യര്‍ഥിച്ചെങ്കിലും ബാങ്ക് സമ്മതിച്ചില്ല. പരാതിയില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിച്ച ശേഷം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ നോട്ടിസില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago