HOME
DETAILS
MAL
കൊല്ലത്ത് ബാങ്കിനുള്ളില്‍ സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
backup
August 04 2016 | 07:08 AM
കൊല്ലം: കൊല്ലം സിറ്റി സഹകരണ ബാങ്ക് സെക്രട്ടറിയെ ബാങ്ക് ഓഫിസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് ബാങ്ക് സെക്രട്ടറി മനോജ്(40) നെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ ഈ ബാങ്കില്‍ മുക്കുപണയ തട്ടിപ്പില്‍ 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിരുന്നു. എന്നാല്‍ ഈ സെക്രട്ടറി അധികാരമേല്‍ക്കുന്നതിന് മുന്‍പാണ് ക്രമക്കേട് നടന്നത്. സി.എം.പി നേതൃത്വത്തിലുള്ള ബാങ്ക് ഭരണ സമിതി ക്രമക്കേട് മനോജിന്റെ മേല്‍ ചുമത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."