HOME
DETAILS
MAL
ഡെങ്കിപ്പനി; ബോധവല്‍ക്കരണവുമായി വിദ്യാര്‍ഥികള്‍
backup
June 15 2017 | 20:06 PM
അരക്കുപറമ്പ്: ഡെങ്കിപ്പനിക്കെതിരേ ബോധവല്‍ക്കരണവുമായി അരക്കുപറമ്പ് പുത്തൂര്‍ വി.പി.എ.എം.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍. താഴെക്കോട് പഞ്ചായത്ത് ഹോമിയോ ആശുപത്രിയുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി. മഴക്കാല രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഹോമിയോ മരുന്നും വിതരണം ചെയ്തു. പ്രധാനാധ്യാപകന് എന്‍.ഹംസ, സി.യൂസഫ്, ഡോ.ബേബി രഞ്ജിനി, റഹിയാനത്ത്, പഞ്ചായത്തംഗം വി.പി ജാഫര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."