HOME
DETAILS
MAL
രാത്രിയാത്ര നിരോധന ഇളവിനായി തൃശൂര്‍ നസീര്‍ പാട്ട് തുടരുന്നു
backup
November 04 2018 | 05:11 AM
മാനന്തവാടി: രാത്രിയാത്ര നിരോധന ഇളവിനായി മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ ഗിന്നസ്സ് താരം തൃശൂര്‍ നസീറിന്റെ പാട്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ രാത്രി പത്ത് വരെയായിരുന്നു ഇദ്ദേഹം പാട്ടും മിമിക്രിയും അവതരിപ്പിച്ചത്.
ബാവലി-മൈസൂര്‍ റോഡിലെ ആറ് മുതല്‍ ആറ് വരെയുള്ള ഗതാഗത നിയന്ത്രണം ഒന്‍പത് മണി മുതല്‍ ആറ് വരെയാക്കണമെന്നും, ബത്തേരിയിലെ ഒന്‍പത് മണി മുതല്‍ ആറ് വരെ എന്നത് 12 മുതല്‍ ആറ് വരെയാക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."