HOME
DETAILS
MAL
പെരുമണ്ണ പി.എച്ച്.സിയില്‍ ഒരു ഡോക്ടറെ കൂടി നിയമിക്കണം
backup
June 15 2017 | 21:06 PM
പെരുമണ്ണ: പകര്‍ച്ചപ്പനി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പെരുമണ്ണ പി.എച്ച്.സി യില്‍ അടിയന്തിരമായി ഒരു ഡോക്ടറെ കൂടി നിയമിക്കണമെന്ന് പെരുമണ്ണ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എം.എ പ്രഭാകരന് അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.ടി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
കെ. ബാലന്, വി.പി ബാലന്, ഹരിദാസ് പെരുമണ്ണ, ടി. സെയ്തുട്ടി, മുജീബ് പുനത്തില്‍, വി.പി ദേവദാസന്, കെ.കെ ഷമീര്‍, കെ.ആര് വിനോദിനി, ഹമീദ് മാസ്റ്റര്‍, എം. കൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."