HOME
DETAILS
MAL
കെ.പി.സി.ആര് ആനുകൂല്യം: കുടിശിക തീര്‍ക്കാന്‍ 15 കോടി
backup
September 24 2019 | 19:09 PM
തിരുവനന്തപുരം: കുമാരപിള്ള കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരം മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളുടെ കുടിശിക തീര്‍ക്കാന്‍ 15 കോടി രൂപ അനുവദിച്ച് ഉത്തരവായി.
എല്ലാ സമുദായങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്നത് കുമാരപിള്ള കമ്മിഷന് റിപ്പോര്‍ട്ട് പ്രകാരമാണ്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ള പ്ലസ്വണ്, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനല്‍ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."