HOME
DETAILS
MAL
പനി ക്ലിനിക്: താല്‍ക്കാലിക നിയമനം
backup
June 15 2017 | 21:06 PM
കോഴിക്കോട്: മെഡിക്കല്‍ കോളജിലെ പനി ക്ലിനിക്കുകളിലേക്ക് സ്റ്റാഫ് നഴ്സുമാരെ താല്‍ക്കാലികമായി നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ (1025 രൂപ) നിരക്കില്‍ പരമാവധി മൂന്നു മാസത്തേക്കാണ് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നത്. താല്പര്യമുള്ളവര് നഴ്സസ് ആന്‍ഡ് മിഡ്വൈവറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്‍പ്പെടെയുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയക്ക് 17ന് പകല്‍ 10.30ന് മുന്‍പായി കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഓഫിസില്‍ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."