HOME
DETAILS
MAL
ഉരുവച്ചാലില്‍ സീബ്രാലൈന്‍ മാഞ്ഞു; ദുരിതത്തിലായി യാത്രക്കാര്‍
backup
November 04 2018 | 21:11 PM
ഉരുവച്ചാല്‍: റോഡിലെ സീബ്രാലൈന്‍ മാഞ്ഞത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതംവിതയ്ക്കുന്നു.
ഉരുവച്ചാലിലെ സീബ്രലൈനാണ് മാഞ്ഞത്. അമിത വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ക്കു മുന്നില്‍ റോഡ് മുറിച്ചുകടക്കാന്‍ കഴിയാതെ നിസഹായരാകുകയാണ് യാത്രക്കാര്‍.
തലശ്ശേരി-മട്ടന്നൂര്‍ ഭാഗത്തേക്കുള്ള റൂട്ടിലെ രണ്ടുസ്ഥലത്തെ സീബ്രാ ക്രോസ് വരയാണ് അവ്യക്തമായത്. ടൗണില്‍ അപകടം ഇല്ലാതാക്കാന്‍ രണ്ടുഭാഗത്തായി സ്ഥാപിച്ച ഡിവൈഡറിന് സിഗ്‌നല്‍ ഇല്ലാത്തതും രാത്രിസമയങ്ങളില്‍ അപകട കെണിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."