HOME
DETAILS

ഡോ. ആര്‍. മനോജ് സാഹിത്യ പുരസ്‌കാരം കെ.വി പ്രവീണിന്

  
backup
November 04 2018 | 22:11 PM

%e0%b4%a1%e0%b5%8b-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%b9%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%81%e0%b4%b0


തിരുവനന്തപുരം: അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ഡോ. ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌ക്കാരം കഥാകൃത്ത് കെ.വി പ്രവീണിന്റെ ഓര്‍മ്മച്ചിപ്പ് എന്ന പുസ്തകത്തിന്. 5001 രൂപയും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.
കാസര്‍കോട് നീലേശ്വരം സ്വദേശിയായ കെ.വി പ്രവീണ്‍ യു.എസില്‍ വിവരസാങ്കേതിക വിദ്യാ മേഖലയിലെ ജീവനക്കാരനാണ്. 2016 ജനുവരിക്കും 2017 ഡിസംബറിനും ഇടയില്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരത്തിനുള്ളതാണ് അവാര്‍ഡ്. ജഡ്ജിങ് പാനലിന്റെ പ്രത്യേക പരാമര്‍ശത്തിന് വിധേയമായ നിഖാബ് എന്ന ചെറുകഥാ സമാഹാരത്തിന്റെ രചയിതാവ് മുജീബ് റഹ്മാന്‍ കരുളായിയെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കും.
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ മുജീബ് റഹ്മാന്‍ കരുളായി മഞ്ചേരി കോടതി ജീവനക്കാരനാണ്. ഡോ. ആര്‍. ഗോപിനാഥന്‍, എന്‍. ഹരി, ഡോ. അനൂപ് എസ്. കുമാര്‍, പ്രൊഫ ഉഷാദേവി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. നവംബര്‍ 15ന് ആറ്റിങ്ങലില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago