HOME
DETAILS

നഗരസഭയില്‍ വിജിലന്‍സിന്റെ മിന്നല്‍പരിശോധന

  
backup
November 04 2018 | 22:11 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d

 

കരുനാഗപ്പള്ളി: സംസ്ഥാന വ്യാപകമായി കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി ഓഫിസുകളില്‍ ബില്‍ഡിങ് സെക്ഷനിലെ കെട്ടിടനിര്‍മാണങ്ങളില്‍ വ്യാപകമായ അഴിമതി നടക്കുന്നതായി വിജിലന്‍സ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നഗരസഭ ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി.
ബില്‍ഡിങ് സെക്ഷനിലെ ഫയലുകളാണ് പരിശോധിച്ചത്. നഗരസഭാ പരിതിയില്‍ അനകൃത കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ മറികടന്ന് നിരവധി ബില്‍ഡിങുകള്‍ക്ക് അനുമതി നല്‍കിയതിനെ കുറിച്ച് നിരവധി പരാതികള്‍ നിലവിലുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചത് വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു.
എല്‍.ഡി.എഫ് ആണ് നഗരസഭയില്‍ ഭരണം നടത്തുന്നത്. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെക്കുറിച്ച് മേല്‍ നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago