HOME
DETAILS
MAL
കേസെടുക്കണം: പി. ജയരാജന്‍
backup
November 05 2018 | 23:11 PM
കണ്ണൂര്‍: ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ബി.ജെ.പി അധ്യ ക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ക്കെതിരേ മതസ്ഥാപനങ്ങള്‍ ദുരുപയോഗം തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്ന് പി. ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഈ നിയമത്തിലെ മൂന്നാംവകുപ്പ് അനുസരിച്ച് മതസ്ഥാപനമോ അതിന്റെ അധികാരിയോ ആരാധനാലയ പരിസരം രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."