HOME
DETAILS
MAL
സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
backup
August 04 2016 | 19:08 PM
കല്‍പ്പറ്റ: 28.03.2015 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം 9940-16580 രൂപ ശമ്പള നിരക്കില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി.ക്ലര്‍ക്ക് -ടൈപ്പിസ്റ്റ്‌ടൈപ്പിസ്റ്റ്-ക്ലര്‍ക്ക് (നേരിട്ടുള്ള നിയമനം ആന്‍ഡ് തസ്തികമാറ്റം കാറ്റഗറി നമ്പര്‍ 0452015, 0462015) തെരഞ്ഞെടുപ്പിനായി 30-04-2016 തിയ്യതിയില്‍ നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒറ്റത്തവണ പ്രമാണ പരിശോധനയ്ക്ക് പട്ടിക പ്രസിദ്ധീകരിച്ചു. 40.67ഉം അതില്‍ കൂടുതലും മാര്‍ക്ക് ലഭിച്ചവരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."