HOME
DETAILS
MAL
ബാഴ്‌സലോണക്ക് ജയം
backup
September 29 2019 | 01:09 AM
മാഡ്രിഡ്: ലാലിഗയില്‍ ബാഴ്‌സലോണക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഗറ്റാഫെയെയാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. 41-ാം മിനുട്ടില്‍ ലൂയീസ് സുവാരസ്, 49-ാം മിനുട്ടില്‍ ജൂനിയര്‍ ഫ്രിപോ എന്നിവരാണ് ബാഴ്‌സക്ക് വേണ്ടി ഗോള്‍ നേടിയത്. ജയത്തോടെ ബാഴ്‌സ 13 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള റയലുമായി ബാഴ്‌സക്ക് ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."