HOME
DETAILS
MAL
വാര്‍ഷിക സമ്മേളനം
backup
August 04 2016 | 21:08 PM
പെരുമ്പാവൂര്‍: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ വാര്‍ഷിക സമ്മേളനം ഏഴിന് പെരുമ്പാവൂര്‍ വൈ.എം.സി.എ ഹാളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടി ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."