HOME
DETAILS

മൊബൈല്‍ ഉപയോഗം; മാതാവ് ശാസിച്ചതിന് വിഷം കഴിച്ച മകന്‍ മരിച്ചു

  
backup
September 29 2019 | 17:09 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%ae%e0%b4%be%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b6%e0%b4%be

 

കാസര്‍കോട്: അമിതമായി മൊബൈല്‍ ഉപയോഗിക്കുന്നതിന് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് എലിവിഷം കഴിച്ച പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. തമിഴ്‌നാട്ടിലെ മധുര പാറപ്പട്ടി സ്വദേശിയും മംഗളൂരു ബെല്‍ത്തങ്ങടിയിലെ താമസക്കാരുമായ സിങ്കം-സെല്‍വി ദമ്പതികളുടെ മകന്‍ നാഗരാജ് (18)ആണ് മരിച്ചത്.
മൂന്ന് ദിവസം മുന്‍പാണ് നാഗരാജ് വിഷം കഴിച്ചത്. ഉടന്‍ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്ത് മധുരയിലേക്ക് കൊണ്ടു പോകുന്നതിനിടെ കാസര്‍കോട് എത്തിയപ്പോഴാണ് മരിച്ചത്.
കുടുംബം വര്‍ഷങ്ങളായി കര്‍ണാടക ബെല്‍ത്തങ്ങടിയില്‍ താമസിച്ച് ബേക്കറി നടത്തിവരികയായിരുന്നു. സഹോദരങ്ങള്‍: പ്രഭാകരന്‍, പാണ്ടിദൂരെ, പ്രഭ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  5 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  5 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  6 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  6 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  6 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  6 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  6 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  6 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  6 days ago