HOME
DETAILS
MAL
ഹജ്ജ് യാത്രയയപ്പ്
backup
August 04 2016 | 21:08 PM
പെരുമ്പാവൂര്‍: മുടിക്കല്‍ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിന് പോകുന്ന ജില്ലയിലെ മുഴുവന്‍ ഹജ്ജാജിമാര്‍ക്കും വിപുലമായ യാത്രയയപ്പ് നല്‍കുന്നു.
എട്ടിന് വൈകിട്ട് നാലിന് മുടിക്കല്‍ പള്ളി അങ്കണത്തില്‍ നടക്കുന്ന പരിപാടി ജമാഅത്ത് ഇമാം ഹാഫിള് ഇഅ്ജാസുല്‍ കൗസരി അല്‍-ഖാസിമി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര ഹജ്ജ് കമ്മറ്റിയംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡന്റ് എം.എ മുഹമ്മദ് ഹാജി അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."