HOME
DETAILS

കൃഷിപാഠം പദ്ധതിക്ക് തുടക്കമായി

  
backup
August 04 2016 | 21:08 PM

%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%aa%e0%b4%be%e0%b4%a0%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95




പെരുമ്പാവൂര്‍: ശാലേം വി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളില്‍ കാര്‍ഷിക ആഭിരുചി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച കൃഷിപാഠം പദ്ധതിക്ക് തുടക്കം കുറിച്ചു. സ്‌കൂള്‍ വളപ്പില്‍ തരിശായ് കിടന്ന അര ഏക്കറോളം ഭൂമിയാണ് കൃഷിയോഗ്യമാക്കി വിദ്യാര്‍ഥികള്‍ വിളയിറക്കിയത്.
പരിപാടിയുടെ ഉദ്ഘാടനം മാര്‍ബഹനാം വലിയ പള്ളി വികാരി ഫാ. ഐസക്ക് പുന്നാശ്ലേരി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജു മാത്താറ, വാര്‍ഡ് മെമ്പര്‍ കെ.എന്‍ രാമകൃഷ്ണന്‍, ഫാ. ഷിബു കുരുമോളത്ത്, സ്‌കൂള്‍ മാനേജര്‍ സി.പി. ഐസക്ക്, പി.ടി.എ പ്രസിഡന്റ് ശിവന്‍ കദളി, കൃഷി അസ്റ്റന്റ് സജീഷ്, വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ജസ്റ്റിന്‍ ഫ്രാന്‍സിസ്, സ്‌കൂള്‍ എച്ച്.എം പ്രീത മാത്യു തുടങ്ങിയവര്‍ അശംസകള്‍ അര്‍പ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; ലഹരിയെത്തിയത് ബെംഗളുരുവില്‍ നിന്ന്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധന പൂർത്തിയായി; വയനാട് 16, പാലക്കാട് 12, ചേലക്കര ഏഴും സ്ഥാനാർത്ഥികൾ

Kerala
  •  a month ago
No Image

ക്ലാസില്‍ വരാത്തതിന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിക്ക് മഹാരാജാസ് കോളജിന്റെ നോട്ടീസ്; പഠനം അവസാനിപ്പിക്കുന്നതായി മറുപടി

Kerala
  •  a month ago
No Image

പൂര നഗരിയിലേക്ക് ആംബുലന്‍സില്‍ ചെന്നിട്ടില്ല; കണ്ടത് മായക്കാഴ്ച്ചയാകാം; സുരേഷ് ഗോപി

Kerala
  •  a month ago
No Image

ഐസ്‌ക്രീം വില്‍ക്കുന്ന വണ്ടികളുടെ ലൈസന്‍സ് പിന്‍വലിച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

ഭാരവാഹനങ്ങള്‍ക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

Kerala
  •  a month ago
No Image

തകർപ്പൻ തുടക്കവുമായി ലുലു ഐ.പി.ഒ: ആദ്യ മണിക്കൂറിൽ തന്നെ മുഴുവൻ വിറ്റുപോയി

uae
  •  a month ago
No Image

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം: കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് കെഎസ്‌യു

Kerala
  •  a month ago
No Image

പ്രഥമ ലോക പാരാ തായ്‌ക്വോണ്ടോ ചാംപ്യന്‍ഷിപ്പിന് ബഹ്‌റൈന്‍ വേദിയാകും

bahrain
  •  a month ago
No Image

സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു; വഴിയോര കച്ചവടക്കാരിയ്ക്ക് പരിക്ക്

Kerala
  •  a month ago