കര്‍ണാടകയില്‍ ബി.ജെ.പിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം; ഉപതെരഞ്ഞെടുപ്പില്‍ 4:1 വിജയം
ബംഗളൂരു: കര്‍ണാടകയില്‍ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യത്തിന് നേട്ടം. 2004 മുതല്‍ ബി.ജെ.പിയുടെ കൈവശമുണ്ടായിരുന്ന ബെല്ലാരി ലോക്‌സഭാ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു.
ബെല്ലാരിയെക്കൂടാതെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലവും ജാംഖണ്ഡി, രാമനഗര നിയമസഭാ മണ്ഡലങ്ങളുമാണ് കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം നേടിയത്.
ശിവമോഗ ലോക്‌സഭാ മണ്ഡലത്തില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയം. എന്നാല്‍, ഇവിടെയും ബി.ജെ.പിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതോടെ വിജയം മാറ്റ് കുറഞ്ഞതായി.
വിജയിച്ചവരും വോട്ട്‌നിലയും
- ബെല്ലാരി
വി.എസ് ഉഗ്രപ്പ (കോണ്‍ഗ്രസ്): 5,54,139 വോട്ട്
- മാണ്ഡ്യ
ശിവരാമ ഗൗഡ (ജെ.ഡി.എസ്): 5,53,374 വോട്ട്
- ജാംഖണ്ഡി
ആനന്ദ് ന്യാമഗൗഡ (കോണ്‍ഗ്രസ്): 97,017 വോട്ട്
- രാമനഗര
അനിത കുമാസ്വാമി (ജെ.ഡി.എസ്): 1,25,043 വോട്ട്
- ശിവമോഗ
ബി.വൈ രാഘവേന്ദ്ര
കൂടുതല്‍ വായിക്കുക...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."