HOME
DETAILS

ഇഫ്താറൊരുക്കി സുനില്‍, സൗഹാര്‍ദം പുതുക്കി നാട്ടുകാരും

  
backup
June 17 2017 | 19:06 PM

%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%b8%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8


എടവണ്ണപ്പാറ: മുസ്‌ലിം വിശ്വാസികളെ സല്‍കരിച്ചു സുനില്‍കുമാറിന്റെ ഇഫ്താര്‍ വിരുന്ന്. മത വിശ്വാസികള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ എളമരം കരിയാത്തന്‍കുഴി സുനില്‍കുമാര്‍ റമദാനില്‍ വിരുന്നൊരുക്കുന്നത് ആറാം തവണ.
എളമരം നുസ്രത്തുസ്സിബിയാന്‍ മദ്‌റസയിലായിരുന്നു ഇഫ്താറില്‍ വിവിധ മത വിഭാഗത്തില്‍പ്പെട്ട അഞ്ഞൂറില്‍പ്പരം ആളുകളും എത്തിച്ചേര്‍ന്നു.
ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്തംഗം പി.ആര്‍.രോഹില്‍നാഥ്, മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി, വാഴക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൈസല്‍എളമരം, മഹല്ല് ഖത്തീബ് മുജീബ്‌റഹ്്മാന്‍ദാരിമി, സലാം, ഷിബു അനന്തായൂര്‍, കെ. സുരേഷ്‌കുമാര്‍, കെ.ടി. അശ്‌റഫ്, കളത്തില്‍ അബ്ദുറഹിമാന്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് കുമാറിനും സുജിത് ദാസിനുമെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിറങ്ങി

Kerala
  •  3 months ago
No Image

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ഹാൻഡിക്രാഫ്റ്റ്

Kerala
  •  3 months ago
No Image

'ദീപാവലി സമ്മാനമായി പതിനായിരം രൂപ വാഗ്ദാനം' വീട്ടമ്മമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങി, ജീവകാരുണ്യ സംഘടനയുടെ പേരില്‍ അംഗങ്ങളെ ചേര്‍ക്കലുമായി ബി.ജെ.പി

National
  •  3 months ago
No Image

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ; പൊലിസ് നിലപാട് ദുരൂഹം: വി.എസ് സുനില്‍കുമാര്‍

Kerala
  •  3 months ago
No Image

പരാതി നല്‍കാന്‍ തയാറാവാതെ ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍; നേരിട്ട് ബന്ധപ്പെടാന്‍ അന്വേഷണ സംഘം 

Kerala
  •  3 months ago
No Image

കിടപ്പുരോഗിയായ ഭാര്യയെ കൊല്ലാന്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി

Kerala
  •  3 months ago
No Image

മൈനാഗപ്പള്ളി വീട്ടമ്മയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും 

Kerala
  •  3 months ago
No Image

ഹസന്‍ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഉടന്‍ തിരിച്ചടി നല്‍കി ഹിസ്ബുല്ല

International
  •  3 months ago
No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago