HOME
DETAILS
MAL
ശബരിമല നട അടച്ചു; ഇനി വൃശ്ചികം ഒന്നിന് തുറക്കും
backup
November 06 2018 | 16:11 PM
സന്നിധാനം: ചിത്തിര ആട്ടപ്പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇനി മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി വൃശ്ചികം ഒന്നിന് നട തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."