HOME
DETAILS
MAL
താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
backup
June 17 2017 | 20:06 PM
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പൊട്ടി ഒലിക്കുന്നത് കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.
അഖില്‍ പന്തലായനി, ജയന് കാപ്പാട്, എസ്.കെ ഷംജിത്ത്, അതുല്‍ പെരുവെട്ടൂര്‍, ബിജു ഗോപിനാഥ് സംബന്ധിച്ചു. മാലിന്യ സംസ്കരണത്തിന് ശാശ്വതമായ പരിഹാരം കാണാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."