HOME
DETAILS

വിദ്യാഭ്യാസ മുന്നേറ്റത്തില്‍ സമസ്തയുടെ പങ്ക് നിസ്തുലം: പി.കെ കുഞ്ഞാലിക്കുട്ടി

  
backup
June 17 2017 | 21:06 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4-3


തേഞ്ഞിപ്പലം: മത-ഭൗതിക വിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മദ്‌റസ പൊതുപരീക്ഷ,എസ്.എസ്.എല്‍.സി, പ്ലസ്ടു, എന്നിവയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിങ് മദ്‌റസയില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രസന്റ് ബോര്‍ഡിങ് മദ്‌റസ കമ്മിറ്റി കണ്‍വീനര്‍ ഹാജി കെ. മമ്മദ് ഫൈസി അധ്യക്ഷനായി പി. അബ്ദുല്‍ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. യു.വി.കെ മുഹമ്മദ്, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ബക്കര്‍ ചെര്‍ണൂര്‍, എന്‍.എം അന്‍വര്‍ സാദത്ത്, ഡോ. പി. സക്കീര്‍ ഹുസൈന്‍, പി. രാജ്‌മോഹനന്‍, എന്‍.വി മുസ്തഫ സംസാരിച്ചു. മാനേജര്‍ പി.കെ മുഹമ്മദ് ഹാജി സ്വാഗതവും പി. അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago