HOME
DETAILS

അങ്കണവാടി കുരുന്നുകളുടെ ഉള്ളുതെളിക്കാന്‍ 'അങ്കണപ്പൂമഴ' എത്തി

  
backup
August 04 2016 | 21:08 PM

%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86




മണ്ണഞ്ചേരി : കുരുന്നുകളുടെ ഉള്ളില്‍ ആദ്യ അറിവിന്റെ തിളക്കമേകാന്‍ അങ്കണപ്പൂമഴ എത്തി.  അങ്കണവാടികളില്‍ ആദ്യമായി കുരുന്നുകള്‍ക്ക് പാഠഭാഗമായി എത്തിയ പുസ്തകമാണ് അങ്കണപ്പൂമഴ.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവരുടെ ഔദ്യോഗികമായ പുസ്തകം എന്ന ബഹുമതിയും അങ്കണപ്പൂമഴയിലൂടെ കേരളത്തിന് സ്വന്തമായി.
ചിത്രങ്ങള്‍ വരയ്ക്കല്‍, നിറക്കൂട്ടുകള്‍ ചാര്‍ത്തല്‍, പ്രകൃതിഭംഗിനിറച്ച ചിത്രങ്ങളിലെ വ്യത്യാസങ്ങള്‍ കണ്ടുപിടിക്കല്‍, വിവധങ്ങളായ പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുത്തല്‍, കളികളും കളിപ്പാട്ടങ്ങളേ കുറിച്ചുമുള്ള അറിവു പകരല്‍, ദേശീയപ്രസ്ഥാനത്തിലെ നേതാക്കളുടെ ചിത്രങ്ങള്‍, വാര്‍ത്താമാധ്യമങ്ങളിലേയ്ക്കുള്ള ശ്രദ്ധക്ഷണിക്കല്‍ അങ്ങനെ വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് അങ്കണപ്പൂമഴയിലൂടെ കുരുന്നുകള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
കുട്ടികളുടെ ഓര്‍മ്മശക്തിയും ബൗദ്ധീകമായ വികാസവും ലക്ഷ്യമാക്കിയാണ് പുസ്തകത്തിന്റെ ഉള്ളൊരുക്കല്‍ നടത്തിയിട്ടുള്ളത്. മൂന്നു വയസ് തികഞ്ഞ എല്ലാ പഠിതാക്കള്‍ക്കും 101 പേജുള്ള ഈ പുസ്തകം നല്‍കി കഴിഞ്ഞു. പുസ്തകങ്ങള്‍ പഠന ശേഷം അങ്കണവാടിയില്‍ തന്നെ സൂക്ഷിക്കാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
മുന്‍മന്ത്രി ഡോ. എം.കെ മുനീര്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതലക്കാരനായിരുന്നപ്പോഴാണ് പുസ്തകം രൂപപ്പെടുത്തിയത്. വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഇതിന്‍മേലുള്ള പരിശീലനം നാലുമാസം മുന്‍പേ നല്‍കി കഴിഞ്ഞു. കുറുമ്പന്‍ സംഘത്തിന്റെ ആഘോഷ തിമിര്‍പ്പാണ് വര്‍ക്ക് ബുക്കിന്റെ മനോഹരമായ പുറം ചട്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  20 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  20 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  20 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  21 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  21 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  21 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  21 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  21 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  21 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  21 days ago