HOME
DETAILS

സോണിയാഗാന്ധിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം, പിന്നില്‍ ഹരിയാന മുന്‍ പി.സി.സി അധ്യക്ഷനടക്കമുള്ള സീറ്റുമോഹികള്‍

  
backup
October 02 2019 | 11:10 AM

congress-protest-befor-sonias-house

 


ഡല്‍ഹി; കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ഹരിയാനയില്‍നിന്നുള്ള മുന്‍ പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറിന്റെ നേത്യത്വത്തില്‍ ആണ് സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് ശക്തമായപ്രതിഷേധം നടക്കുന്നത്. ഹരിയാനയില്‍ നിയമാ സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് പുതിയ തലവേദന സൃഷ്ടിച്ച് ഒരു വിഭാഗത്തിന്റെ നീക്കം. തെരെഞ്ഞെടുപ്പ് ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് തന്റെ ഇഷ്ടക്കാര്‍ക്ക് മാത്രം സീറ്റ് നല്‍കുന്നുവെന്നാരോപിച്ചാണ് മുന്‍ പിസിസി അധ്യക്ഷന്റെ നേത്യത്വത്തില്‍ പ്രതിഷേധം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ് 

auto-mobile
  •  7 days ago
No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ‌

Saudi-arabia
  •  7 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

uae
  •  7 days ago
No Image

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

International
  •  7 days ago
No Image

കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)

Kerala
  •  7 days ago
No Image

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

Kerala
  •  7 days ago
No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  7 days ago
No Image

'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്

Kerala
  •  7 days ago
No Image

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Kerala
  •  7 days ago
No Image

വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി

oman
  •  7 days ago