HOME
DETAILS

ശബരിമലയില്‍ പൊലിസിനെ വിന്യസിച്ചത് കേന്ദ്രമുന്നറിയിപ്പ് അനുസരിച്ച്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  
backup
November 07 2018 | 10:11 AM

07-11-18-keralam-kerala-sabarimala-government-in-high-court

കൊച്ചി: ശബരിമലയിലെ പൊലിസ് നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പനുസരിച്ചായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങള്‍ ശബരിമലയില്‍ എത്തിയേക്കാമെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ ഭക്തരേയും മാധ്യമപ്രവര്‍ത്തകരേയും പൊലിസ് തടഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ശബരിമലയില്‍ മാധ്യമവിലക്കിനെതിരെ നല്‍കിയ ഹരജിയിലാണ് സര്‍ക്കാരിന്റെ വിശദീകരണം.

സുരക്ഷയുടെ ഭാഗമായി ശബരിമലയില്‍ നാലാം തിയതി വെര തിരച്ചില്‍ നടപടികള്‍ നടത്തിയിരുന്നു. ഇത് പൂര്‍ത്തിയായതിന് ശേഷമാണ് മാധ്യമങ്ങളെയടക്കം കടത്തിവിട്ടത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷകൂടി കണക്കിലെടുത്തായിരുന്നു ഈ നടപടിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  8 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  28 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago