HOME
DETAILS

ഗാന്ധിസ്മൃതി മണ്ഡപത്തെ സംരക്ഷിക്കണം

  
backup
August 04 2016 | 21:08 PM

%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

ഗുരുവായൂര്‍: കിഴക്കെ നടയിലെ ഗാന്ധിസ്മൃതി മണ്ഡപം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്ന് ആക്ഷേപം. ലൈബ്രറി അങ്കണത്തില്‍ കിഴക്കെ അറ്റത്തായാണ് മണ്ഡപം സ്ഥിതി ചെയ്യുന്നത്. മദ്യപരും മയക്കുമരുന്നിനടിമപ്പെട്ടവരും ഇവിടെയാണ് തമ്പടിക്കുന്നത്.
മതിലിന് ഉയരം കുറവായതിനാല്‍ രാത്രിയില്‍ റോഡില്‍ നിന്നും ലൈബ്രറി അങ്കണത്തിലേക്ക് ഇത്തരക്കാര്‍ക്ക് പ്രവേശിക്കാന്‍ എളുപ്പമാണ്. രാത്രിയില്‍ വേണ്ടത്ര വെളിച്ചമില്ലാത്തതും ഇവര്‍ക്ക് തുണയാകുന്നു. ഇത്തരക്കാര്‍ പകല്‍സമയത്ത് നഗരസഭ ലൈബ്രറിയില്‍ ഇരുന്നുറങ്ങുന്നത് വായിക്കാനെത്തുന്നവര്‍ക്ക് അരോചകം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ഗാന്ധിസ്മൃതി മണ്ഡപത്തേയും ലൈബ്രറിയേയും സാമൂഹ്യവിരുദ്ധരില്‍ നിന്നും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിചാര്‍ വിഭാഗ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റി നഗരസഭ സെക്രട്ടറിക്ക് നിവേദനം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  38 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago