HOME
DETAILS
MAL
പോള്‍ റോബ്‌സണ്‍
backup
June 18 2017 | 02:06 AM
ഗായകന്‍, സംഗീതജ്ഞന്‍, അഭിനേതാവ്, കായികതാരം, എഴുത്തുകാരന്‍, തൊഴിലാളി നേതാവ്, അഭിഭാഷകന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ തിളങ്ങിയ പോള്‍ റോബ്‌സണെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന ഗ്രന്ഥം. അമേരിക്കയില്‍ കറുത്തവര്‍ക്കും സ്വന്തമായി സംഗീതമുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ മഹാപ്രതിഭയാണ് പോള്‍ റോബ്‌സണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."