HOME
DETAILS
MAL
റബര്‍ ഉല്‍പന്ന നിര്‍മാണ പരിശീലനം
backup
August 04 2016 | 21:08 PM
കോട്ടയം: വ്യവസായ വകുപ്പിന്റെ കീഴിലുളള ചങ്ങനാശ്ശേരി കോമണ്‍ ഫെസിലിറ്റി സെന്ററില്‍ 10, 11 തീയതികളില്‍ റബര്‍ പാലില്‍ നിന്നു ഉല്‍പന്ന നിര്‍മാണം എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നടത്തും. താല്‍പര്യമുളളവര്‍ രളരെവൃ്യ@ഴാമശഹ.രീാ എന്ന ഇ-മെയില്‍ മുഖേനയോ നേരിട്ടോ എട്ടിനകം അപേക്ഷ നല്‍കണം. ഫോണ്‍: 9447261731.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."