HOME
DETAILS
MAL
പുതുവൈപ്പിന് സംഭവം: ഡി.സി.പിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് വി.എസ്
backup
June 18 2017 | 09:06 AM
തിരുവനന്തപുരം: പുതുവൈപ്പിലെ ഐ.ഒ.സിയുടെ പാചകവാതക സംഭരണ ശാലയുമായി ബന്ധപ്പെട്ട് നടക്കുന്ന ജനകീയ സമരത്തിനെതിരായ പൊലിസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്.
സംഭവത്തില്‍ കുറ്റക്കാരനായ സിറ്റി പൊലിസ് കമ്മിഷണര്‍ യതീഷ് ചന്ദ്രനെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
സ്ഥലത്തെ പൊലിസ് നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും വി.എസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."