HOME
DETAILS
MAL
ഉമ്മന്‍ചാണ്ടിയെ അഭിനന്ദിച്ചു
backup
June 18 2017 | 20:06 PM
തൃശൂര്‍: കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുമോദനവുമായി ജവഹര്‍ ബാല വിഹാര്‍. ജവഹര്‍ ബാല വിഹാര്‍ ദേശീയ ഭാരവാഹികള്‍ പുതുപള്ളിയിലെ വസതിയിലെത്തി അദ്ദേഹത്തെ അനുമോദിച്ചു. ദേശീയ പ്രസിഡന്റ് ജോസ് കുരിശിങ്കല്‍ ഷാള്‍ അണിയിച്ചു. ഗീത ദാസ്, നൗഷാദ് പുതുക്കാട് , അരുണ്‍ അശോക്, പി.ബി സത്യന്‍, ആന്റോ തൊറയന്‍, കുട്ടികളുടെ സംസ്ഥാന ചെയര്‍മാന്‍ ദില്‍സ നൗഷാദ്, ട്രഷറര്‍ കൃഷ്ണദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."