HOME
DETAILS
MAL
ലാത്തിച്ചാര്‍ജ് കാടത്തം: എം.എം ഹസന്‍
backup
June 18 2017 | 21:06 PM
തിരുവനന്തപുരം: പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരേ സമരം നടത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നാട്ടുകാരെ ലാത്തിചാര്‍ജ് ചെയതത് കാടത്തം നിറഞ്ഞ നടപടിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ജനകീയ സമരങ്ങളെ സര്‍ക്കാര്‍ മൃഗീയമായി അടിച്ചമര്‍ത്തുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പുതുവൈപ്പിനിലേത്. പൊലിസിന്റെ ഈ ക്രൂരമായ നടപടിക്കെതിരേ അന്വേഷണം നടത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."