HOME
DETAILS
MAL
സ്പീക്കറുടെ നിഷ്പക്ഷത അഴിമതിക്ക് കൂട്ടുനില്‍ക്കലല്ല: പി. ശ്രീരാമകൃഷ്ണന്
backup
June 18 2017 | 23:06 PM
മാറഞ്ചേരി: നിയമസഭാ സ്പീക്കറുടെ നിഷ്പക്ഷത എന്നാല്‍ അഴിമതിക്ക് കൂട്ടുനില്ക്കലല്ലെന്നും അഴിമതി ഏതുഭാഗത്തു നിന്നുണ്ടണ്ടായാലും അതിനെതിരേ പ്രതികരിക്കേണ്ടണ്ടത് ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച ജനപ്രതിനിധികളുടെ ചുമതലയാണെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.
അണ്ടത്തോട് സര്‍വിസ് സഹകരണ ബാങ്ക് ഗോഡൗണില്‍ നിന്നു അരി കാണാതായ സംഭവത്തില്‍ ബാങ്ക് ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് സ്പീക്കര്‍ പറഞ്ഞതിനെതിരേ ആക്ഷേപവുമായി ബാങ്ക് പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ പി.ടി അജയ്മോഹന് രംഗത്തുവന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് പ്രതികരണവുമായി സ്പീക്കര്‍ രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."