HOME
DETAILS

കൂടത്തായി കൊലപാതകം:റോയിയുടെ സഹോദരനെ ഉടന്‍ വിളിച്ചുവരുത്തും

  
backup
October 08 2019 | 07:10 AM

koodathai-murder-case

കോഴിക്കോട്:മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോയെ മൊഴിയെടുക്കുന്നതിനായി അമേരിക്കയില്‍ നിന്നും വിളിച്ചുവരുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനം.

റോജോയുടെ ഇടപെടലാണ് കേസ് വീണ്ടും ഉയര്‍ന്നുവരാനും അന്വേഷണം ശരിയായ ദിശയില്‍ നീങ്ങാനും ഇടയായത്. കഴിഞ്ഞ മാസം അമേരിക്കയില്‍ നിന്നെത്തിയ റോജോ താമരശേരി പൊലിസില്‍ നിന്ന് വിവരാവകാശ രേഖയെടുത്ത് മരണങ്ങളുടെയെല്ലാം വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് ഈ വിവരങ്ങളും തന്റെ സംശയങ്ങളും ചേര്‍ത്ത് റൂറല്‍ എസ.്പിക്ക് റോജോ പരാതി നല്‍കി. വടകര എസ്.പിയായി കെ ജി സൈമണ്‍ ചാര്‍ജ് എടുത്തതോടെ കേസ് വീണ്ടും പരിശോധിച്ചു.

റോയിയുടേയും റോജോയുടേയും സഹോദരിയായ റെഞ്ചിയില്‍ നിന്നും നേരത്തെ മൊഴിയെടുത്തിരുന്നു. ചോദ്യം ചെയ്യാനുള്ളവരുടെ വിശദമായ പട്ടിക തയാറാക്കുമെന്നും അന്വേഷണ സംഘത്തെ വിപുലീകരിച്ചേക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  a month ago