HOME
DETAILS
MAL
മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ജോളി ചികിത്സതേടി
backup
October 08 2019 | 10:10 AM
കോഴിക്കോട്:കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രതി ജോളി ജയിലിനുള്ളില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ചിലെ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.
ജയിലില്‍ കഴിയുന്ന ജോളി പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. സൈക്കോളജിസ്റ്റിനെ കണ്ടശേഷം ജോളിയെ തിരികെ ജയിലിലെത്തിച്ചു. പതിനാല് ദിവസത്തേക്കാണ് ജോളി റിമാന്‍ഡില്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."