HOME
DETAILS
MAL
സുബ്രതോ റോയിയുടെ പരോള്‍ ജൂലൈ അഞ്ചു വരെ നീട്ടി
backup
June 19 2017 | 11:06 AM
ന്യൂഡല്‍ഹി: സഹാറ ഇന്ത്യയുടെ മേധാവി സുബ്രതോ റോയിയുടെ പരോള്‍ സുപ്രിം കോടതി നീട്ടിനല്‍കി. ജൂലൈ അഞ്ചു വരെയാണ് നീട്ടിനല്‍കിയത്.
നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കിയില്ലെന്ന പരാതിയില്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇടപെട്ട കേസിലാണ് സുബ്രതോ റോയിക്ക് പരോള്‍ ലഭിച്ചിരിക്കുന്നത്.
അതേസമയം, പ്രത്യേക സിബി കോടതി ഇദ്ദേഹത്തിന്റെ ഹരജി തള്ളിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."