HOME
DETAILS
MAL
സര്‍ സയ്യിദ് കോളജില്‍ തൊഴില്‍മേള നാളെ
backup
August 04 2016 | 23:08 PM
കണ്ണൂര്‍: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് എന്നിവ സംയുക്തമായി നാളെ ലക്ഷ്യ-2016 തൊഴില്‍മേള സംഘടിപ്പിക്കും. കോളജില്‍ രാവിലെ 10ന് ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം അധ്യക്ഷനാകും. മേളയില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പുമായി എത്തണം. ഫോണ്‍: 0497 2707610, 8156955083. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എ.കെ സുധാകരന്‍, കോളജ് മാനേജര്‍ അഡ്വ.പി മഹമൂദ്, പ്രൊഫ. സി മുഹമ്മദ് സാലിഹ്, ജിതിന്‍ചന്ദ്രന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."