HOME
DETAILS
MAL
ഹജ്ജ് തീര്‍ഥാടകര്‍ക്ക് കുത്തിവയ്പ്പ് 9 മുതല്‍
backup
August 04 2016 | 23:08 PM
കണ്ണൂര്‍: സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ക്കുള്ള വാക്‌സിനേഷന്‍ 9, 11, 12 തിയതികളില്‍ നല്‍കും. ഹെല്‍ത്തുകാര്‍ഡുമായി നിശ്ചിത സ്ഥലങ്ങളില്‍ രാവിലെ 9 മുതല്‍ എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 9ന് തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 11ന് തലശ്ശേരി ജനറല്‍ ആശുപത്രി, 12ന് കണ്ണൂര്‍ ജില്ലാ ആശുപത്രി. ഹജ്ജിന് പ്രൈവറ്റ് ഏജന്‍സികള്‍ വഴി പോകുന്നവരില്‍ കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള തീര്‍ഥാടകര്‍ക്കുള്ള വാക്‌സിനേഷന്‍ 18ന് രാവിലെ 9.30ന് ജില്ലാ ആശുപത്രിയില്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."