HOME
DETAILS
MAL
ആന്ധ്രയില്‍ ഇമാമുമാര്‍ക്ക് സര്‍ക്കാര്‍ വക ഫ്‌ളാറ്റ്
backup
October 09 2019 | 18:10 PM
വിജയവാഡ: ആന്ധ്രാപ്രദേശില്‍ പള്ളി ഇമാമുമാര്‍ക്ക് സര്‍ക്കാര്‍ വക ഫ്‌ളാറ്റുകള്‍. ആന്ധ്ര വഖ്ഫ് ബോര്‍ഡിന്റെതാണ് തീരുമാനം. സ്വന്തമായി വീടില്ലാത്ത, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള (വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍) ഇമാമുമാര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണംലഭിക്കുകയെന്ന് വഖ്ഫ് ബോര്‍ഡ് സി.ഇ.ഒ സയ്യിദ് ശബ്ബാര്‍ പാഷ അറിയിച്ചു. സംസ്ഥാനത്ത് 5,000ഓളം ഇമാമുമാരാണ് ദാരിദ്ര്യരേഖക്കു താഴെയുള്ളത്. ഇവര്‍ക്ക് പുതിയ പദ്ധതിയുടെ ഗുണംലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."