HOME
DETAILS

2024ന് മുമ്പ് മുഴുവന്‍ കുടിയേറ്റക്കാരേയും തെരഞ്ഞു പിടിച്ച് പുറത്തെറിയും- രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കുമെന്ന് അടിവരയിട്ട് അമിത് ഷാ

  
backup
October 10, 2019 | 4:12 AM

national-before-2024-will-throw-out-all-illegal-migrants-amit-sha

കൈതാല്‍(ഹരിയാന): രാജ്യത്ത്് മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുമെന്ന നിലപാട് അടിവരയിട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ ഓരോ മുക്കിലും മൂലയിലുമുള്ള അനധികൃത കുടിയേറ്റക്കാരെ തെരഞ്ഞു പിടിച്ച് പുറത്തെറിയുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഹരിയാനയിലെ കൈതാല്‍ ജില്ലയില്‍ റാലിയില്‍ വെച്ചാണ് പ്രഖ്യാപനം.

' ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാന്‍ നരേന്ദ്രമോദിക്കാണ് ധൈര്യമുണ്ടായത്. മുത്തലാഖ് അവസാനിപ്പിക്കാനും അദ്ദേഹത്തിന് ധൈര്യമുണ്ടായി. ഇനി 2024ല്‍ നിങ്ങള്‍ക്കു മുന്നില്‍ വോട്ടു ചോദിച്ച് ഞങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ രാജ്യത്തിലെ ഓരോ അനധികൃത കുടുയേറ്റക്കാരേയും ഞങ്ങള്‍ പിടിച്ച് പുറത്തേക്കെറിയുമെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണ്' - അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എഴുപത് വര്‍ഷമായി ഇവര്‍ രാജ്യത്ത് നുഴഞ്ഞു കയറി രാജ്യ സുരക്ഷ ഇല്ലാതാക്കുകയാണ്. എന്‍.ആര്‍.സി വഴി ഇവരെയെല്ലാം രാജ്യത്തു നിന്ന് പുറത്തേക്കു കളയുമെന്ന് ബി.ജെ.പിയും നരേന്ദ്ര മോദിയും നിങ്ങള്‍ക്ക് ഉറപ്പു നല്‍കുകയാണെന്നു അമിത് ഷാ കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  7 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  26 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  27 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  2 hours ago
No Image

ചികിത്സാപിഴവ് വീണ്ടും; 'ശസ്ത്രക്രിയക്ക് ശേഷം തുണിക്കഷ്ണം വയറ്റിനുള്ളില്‍ വെച്ച് തുന്നിക്കെട്ടി,മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു' പരാതി കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കെതിരെ

Kerala
  •  3 hours ago