HOME
DETAILS
MAL
നികേഷിനെ വിജയിയായി പ്രഖ്യാപിക്കണം: എം.എ ബേബി
backup
November 09 2018 | 19:11 PM
കണ്ണൂര്‍: അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി എല്ലാവശവും പരിശോധിച്ചാണ് വിധി പറഞ്ഞതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി.
കെ.എം ഷാജിക്കെതിരേയുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കണം. ശബരിമല വിഷയത്തില്‍ വര്‍ഗീയ നിലപാടാണ് യു.ഡി.എഫ് കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."