HOME
DETAILS

കൊങ്കണ്‍ റെയില്‍വേയില്‍ ട്രെയ്‌നി അപ്രന്റിസാവാം; ഒഴിവുകള്‍ 135

  
backup
October 10 2019 | 05:10 AM

konkan-railway-recruitment-2019-135-vacancies-notified-for-trainee-apprentice-posts


കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനില്‍ ട്രെയ്‌നി അപ്രന്റിസാവാന്‍ അവസരം. മഹാരാഷ്ട്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലായി ആകെ 135 ഒഴിവുകളാണുള്ളത്. നവംബര്‍ 30 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.

Total Posts – 135

Maharashtra

BE(Civil) – 17
BE (Electrical) - 17
BE (Electronis & Telecommunications) - 13
BE (Mechanical) - 5
Diploma (Civil) - 12
Diploma (Electrical) – 15

Madgaon
BE(Civil) – 5
BE (Electrical) - 3
BE (Electronis & Telecommunications) - 2
Diploma (Civil) - 5
Diploma (Electrical) – 3


Karwar

BE(Civil) – 8
BE (Electrical) - 10
BE (Electronis & Telecommunications) - 3
Diploma (Civil) - 7
Diploma (Electrical) – 10

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ നാലുവര്‍ഷത്തെ ബാച്ചിലര്‍ ബിരുദം/ഫുള്‍ ടൈം റെഗുലര്‍ ഡിപ്ലോമ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2016 മുതല്‍ 2019 വരെയുള്ള വര്‍ഷങ്ങളില്‍ പാസായവര്‍ക്കാണ് അവസരം.

പ്രായം: 21നും 25നും വയസിന് മധ്യേ. (ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി. നോണ്‍ ക്രീമിലെയറിന് മൂന്നുവര്‍ഷവും ഇളവ് ലഭിക്കും). 31.07.2019 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ്: വനിതകള്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, എസ്.സി./എസ്.ടി. വിഭാഗക്കാര്‍, ഇ.ഡബ്ല്യൂ.എസ്., ഭിന്നശേഷിക്കാര്‍ക്ക് ഫീസ് ഇല്ല. മറ്റുള്ളവര്‍ക്ക് 100 രൂപ.
സ്‌റ്റൈപെന്‍ഡ്: ബിരുദധാരികള്‍ക്ക് 4984 രൂപയും ഡിപ്ലോമക്കാര്‍ക്ക് 3542 രൂപയും.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.konkanrailway.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും Assistant Personnel Officer II, Konkan Railway Corporation Ltd, 4th Floor, Belapur Bhavan, CBD Belapur, Navi Mumbai 400 614 എന്ന വിലാസത്തില്‍ ലഭിക്കണം.

വിജ്ഞാപനത്തിന് ഇവിടെ ക്ലിക്ക് ചെയ്യാം


Konkan Railway Recruitment 2019, 135 Vacancies Notified for Trainee Apprentice Posts



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago