HOME
DETAILS
MAL
മദ്യവില്‍പന: സ്ത്രീ അറസ്റ്റില്‍
backup
June 19 2017 | 20:06 PM
ഇരിങ്ങാലക്കുട: മദ്യ വില്‍പന നടത്തുകയായിരുന്ന സ്ത്രീയെ മുപ്ലിയത്ത് നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
വെള്ളാരംപാടത്തു വെള്ളാന്തറ വീട്ടില്‍ സുലോചനയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1 ദശാംശം 8 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഒ വിനോദിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ വീടിനോടു ചേര്‍ന്ന് മദ്യവില്‍പ്പന നടത്തുമ്പോഴാണ് പ്രതി പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."