HOME
DETAILS
MAL
ജാതി വിവേചനം: പട്ടികജാതി കമ്മിഷന്‍ കേസെടുത്തു
backup
June 19 2017 | 23:06 PM
തിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ , ജില്ലാ പൊലിസ് മേധാവി, ജില്ലാ പട്ടികജാതിപട്ടിക വര്‍ഗവികസന ഓഫിസര്‍ എന്നിവരോട് കമ്മിഷന്‍ ചെയര്‍മാന്‍ പി.എന്‍ വിജയകുമാര്‍ ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."