HOME
DETAILS
MAL
സമരത്തിനു തീവ്രവാദി ബന്ധമില്ലെന്ന് കാനം
backup
June 19 2017 | 23:06 PM
തിരുവനന്തപുരം: പുതുവൈപ്പ് സമരത്തിനു തീവ്രവാദി ബന്ധമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സമരത്തിനു പിന്നില്‍ തീവ്രവാദികളാണെന്ന വാദം പൊലിസ് നടപടിയെ ന്യായീകരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
സമരക്കാരുടെ പേരില്‍ യു.എ.പി.എ ചുമത്താനായിരിക്കും ചിലപ്പോള്‍ ഇങ്ങനെ പറയുന്നത്. സമരക്കാരെ ക്രൂരമായി നേരിട്ട പൊലിസുകാരുടെ നടപടി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വില കുറച്ചു കാണിക്കും. സമരം ചെയ്യുന്നത് സാധാരണ ജനങ്ങളാണ്. ഇവരെ ലാത്തിച്ചാര്‍ജ് നടത്തിയത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."