HOME
DETAILS
MAL
ഇഫ്ത്താര്‍ സംഗമങ്ങള്‍ മതസൗഹാര്‍ദ വേദികളാകുന്നു: ആന്റണി ജോണ്‍ എം.എല്‍.എ
backup
June 20 2017 | 18:06 PM
കോതമംഗലം: റമദാന് മാസത്തില്‍ നടന്നുവരുന്ന സമൂഹ ഇഫ്ത്താര്‍ സംഗമങ്ങള്‍ മത സൗഹാര്‍ദ്ദ വേദികളാകുന്നുണ്ടെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു.പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ സാമുഹിക സംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു. എം.എല്‍.എ ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ അബ്ബാസ് അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് അംഗം എ.എ. രമണന്, എം.എം.ബക്കര്‍ തുടങ്ങി വിവിധ സാമുഹിക സംഘടനാ നേതാക്കളും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."