HOME
DETAILS
MAL
ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ മഞ്ജു റാണിക്ക് വെള്ളി
backup
October 13 2019 | 10:10 AM
ഉലാന്‍ ഉദെ: ലോക വനിതാ ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജുറാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്‍ചേവയാണ് മഞ്ജുവിനെ തോല്‍പ്പിച്ചത്. ഈ ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിനേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മഞ്ജു.
മുന്‍ ലോകചാംപ്യന്‍ മേരി കോമിന് കഴിഞ്ഞ ദിവസം വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."