HOME
DETAILS

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

  
backup
August 05 2016 | 18:08 PM

%e0%b4%97%e0%b5%81%e0%b4%a3%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8

തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ ചില ബാച്ച് മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയയ്‌ക്കേണ്ടതും പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. നിരോധിച്ച മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പാദകര്‍ എന്ന ക്രമത്തില്‍

:PARABAND 500 BT324, M. Badrivas Biotech Pvt. Ltd, Khsara. No. 10 & 11, Makkhanapur, Bhagwanpur, Haridwar, CVL 6.25 (Carveditol Tablets (Rly) CVB 407, M. Themis Medicare Ltd, Sector 6A, Plot No. 16, 17 & 18, Uttarkhand 249 403. PENTIDS 400 FARB 5155, M. Abbott Health Care Pvt. Ltd, 7991, Cadila Estate, Aslali, Ahmedabad, Valsad. CAMEF (Mefenamic Acid Tablets BP) CF1502, M. Camerin Drugs Pharmaceuticals Pvt. Ltd, Varna, Kannur, Kerala 670 594. ZINCOFER Tablets ZFT 5025, M. Apex Laboratories Pvt. Ltd, B. 23, SIDCO Pharmaceuticals Complex, Alathur, Tamil Nadu 603 110. PARACETAMOL Tablets 44085BKR6, M. Biogenetic Drug Pvt. Ltd, Jmamanri, Baddi, Solan, H.P 174 103. Glimeperide Tablets 557705, M. Ciron Drugs Pharmaceuticals Pvt. Ltd, Plot No. 35 to 37, Dewan Udyog Nagar, Palghar, Thane. ASORIDE2 TPOT403, M. Tanmed Pharmaceuticals, New No. 1429, Mutti Indutsrial Nagar, Gerugambakkam, Chennai. Dicolofenac Sodium Tabs. IP 50 mg 505411, M. Ciron Drugs Pharmaceuticals Pvt. Ltd, Plot No. 35 to 37, Dewan Udyog Nagar, Palghar, Thane. Dicolofenac Sodium Tabs. IP 50 mg 513426, M. Ciron Drugs Pharmaceuticals Pvt. Ltd, Plot No. 35 to 37, Dewan Udyog Nagar, Palghar, Thane. FIRST650 (Paracetamol Tablets IP) VT 15058, M. Vertex Pharma Chemicals, Plot No. 60 A, 61 A, Pipdic Elecstric Park, Puducherry. ODIRAB20 AD2154006, M. Biochem Pharmaceutical Indutsries Ltd, Survey No. 49, Village Daman, UT 396 210. Glimeperide Tablets 512457, M. Ciron Drugs Pharmaceuticals Pvt. Ltd, Plot No. 35 to 37, Dewan Udyog Nagar, Palghar, Thane. Sterile Hypodermic Single Use Syringe 021, M. Goa Medicare Devices Pvt. Ltd, MI Phase, 3B, Vema Indutsrial Estate, Salcets 403 722. Sterile Hypodermic Single Use Syringe 026, M. Goa Medicare Devices Pvt. Ltd, MI Phase, 3B, Vema Indutsrial Estate, Salcets 403 722. Sterile Hypodermic Single Use Syringe 015, M. Goa Medicare Devices Pvt. Ltd, MI Phase, 3B, Vema Indutsrial Estate, Salcets 403 722. Raxitid 150 (Roxythromycin IP150 mg) 13000115, M. Orbit Life Science (P) Ltd, At. Vill. Manakpur P.O, lodhimajra, Nalagarb, Distt, Solan (H.P), Vill. Manakpur 174 010.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago