HOME
DETAILS
MAL
3 ഫളാറ്റ് ഉടമകള്‍ക്ക് മാത്രം 25 ലക്ഷം, ബാക്കിയുള്ളവര്‍ക്ക് 13 ലക്ഷം
backup
October 14 2019 | 14:10 PM
കൊച്ചി; സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരട് ഫഌറ്റിലെ എല്ലാ ഉടമകള്‍ക്കും 25 ലക്ഷം ലഭിക്കില്ല. മൂന്നു ഉടമകള്‍ക്ക് 25 ലക്ഷവും ബാക്കിയുള്ളവര്‍ക്ക് 13 ലക്ഷവുമണ് ലഭിക്കുക. ജസ്റ്റിസ് ബാലകൃഷ്്ണന്‍ നായരടുങ്ങുന്ന സിമിതിയുടെതാണ് ശുപാര്‍ശ. ക്രിസ്മസ് അവധിക്കാലത്ത് നിയന്ത്രിത സ്ഫോടനത്തില്‍ പൊളിക്കാനാണ് തീരുമാനം. ജനുവരി ആദ്യ വാരത്തിന് മുന്നെ പൊളിക്കാനാണ് സുപ്രിം കോടതി ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."