HOME
DETAILS
MAL
ഓട്ടോ കുഴിയിലേക്കു മറിഞ്ഞു
backup
June 20 2017 | 22:06 PM
തൃക്കരിപ്പൂര്‍: നിയന്ത്രണം വിട്ട ഓട്ടോ കുഴിയിലേക്കു മറിഞ്ഞു. ആളപായമില്ല. മടക്കരയില്‍ നിന്നു തൃക്കരിപ്പൂരിലേക്കു വരികയായിരുന്ന ഓട്ടോ എടച്ചാക്കൈ വളവില്‍ നിന്നു കുഴിയിലേക്കു മറിയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."